Friday 27 December 2013

സത്യമെങ്കിലും നുണയാണത് !!

നീയില്ലെന്നത്
പരമമായ സത്യം...
എങ്കിലും,
എന്‍റെ മനസ്സിനതിന്നുമൊരു
വല്യേ നുണയാണ് !!

1 comment:

  1. ചിലകാര്യങ്ങളില്‍ അങ്ങനല്ലേ...സത്യമറിഞ്ഞുകൊണ്ടും അല്ലെന്നു വിശ്വസിക്കാനല്ലേ ശ്രമിക്കുക? :)

    ReplyDelete