Sunday 13 March 2016

പലഹാരമാണ് പ്രണയം.

അതിപുരാതനമായ,
അച്ഛമ്മയുണ്ടാക്കിയതുപോലെ
രുചിയേറെയുള്ള
പലഹാരമാണ് പ്രണയം.
കേള്‍ക്കുമ്പോള്‍/കാണുമ്പോള്‍
വല്ലാതെ വിശക്കുന്നത് !!

(വിശപ്പിനിടയിലെ അടയാളപ്പെടുത്തലിനോട് പിണങ്ങിയ നുണക്കുഴിയുള്ള പെണ്‍കുട്ടി നീ തന്നെയാണ്.)

1 comment:

  1. നല്ല അനുഭവമാണെങ്കിൽ പ്രണയം പോലെ സുഖകരമായ മറ്റൊന്നുമില്ല.

    ReplyDelete